Shri Kottakkal Gopi Nair and late Kottakkal Krishnankutty Nair taking blessings from the legendary guru Mani Madhava Chakyar on his 90th birthday..............photo courtesy Shri Rajan Pothuval
കലാ അച്ചുണ്ണിപ്പൊതുവാൾ , കലാ കൃഷ്ണൻകുട്ടിപ്പൊതുവാൾ
ഫോട്ടോ കടപ്പാട് കഥകളിരംഗം
സദനം കൃഷ്‌ണൻകുട്ടി , കലാ ഗോപി .................ഫോട്ടോ കടപ്പാട് ശ്രീ രവി ചെത്തല്ലൂർ
Sitting L to R.
1. പുതുമന കുഞ്ഞേട്ടന്‍
2. കലാ: കൃഷ്ണന്‍കുട്ടിപൊതുവാള്‍
3. കലാ: അപ്പുകുട്ടിപൊതുവാള്‍
4. നമ്പീശ്ശന്‍ഭാഗവതര്‍
5. അച്ഛന്‍--വാഴേങ്കട കുഞ്ചുനായർ
6. വൈദ്യമഠം ചെറിയ നാരായണന്‍നമ്പൂതിരി.
Standing L to R.
1. (ഓര്‍മ്മയില്ല)
2. ഏട്ടന്‍-വാഴേങ്കട വിജയന്‍ആശാന്‍
3. അനിയന്‍-ശ്രീവത്സന്‍ PV
4. ശിവരാമേട്ടന്‍--കോട്ടയ്ക്കൽ ശിവരാമൻ
5. ഞാന്‍-ശ്യാമളന്‍ PV.......ഫോട്ടോ കടപ്പാട് ശ്രീ ശ്യാമളൻ P V
L to right.
1. കോട്ടക്കല്‍ വാസുനെടുങ്ങാടി
2. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു.
3. ഗുരു കുഞ്ചുക്കുറുപ്പ്
4. കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് (സൂപ്രണ്ട്)
5. ഗുരു ഗോപിനാഥ്
6. കോട്ടക്കല്‍ ശിവരാമന്‍
7. വാഴേങ്കട കുഞ്ചുനായര്‍ (വലത്തെയറ്റം).....ഫോട്ടോ കടപ്പാട് ശ്രീ ശ്യാമളൻ
ചേർത്തല കുട്ടപ്പക്കുറുപ്പ് , തൃക്കൂർ ഉണ്ണിക്കൃഷ്ണൻ , വേങ്ങൂർ രാമകൃഷ്ണൻ ..............ഫോട്ടോ കടപ്പാട് ശ്രീ രാജീവ് K S
കലാ ബാലസുബ്രമ്മണ്യം , കലാ ഗോപി ......ഫോട്ടോ കടപ്പാട് ശ്രീ ശ്യാമളൻ
തേക്കിൻക്കാട്ടിൽ രാവുണ്ണിനായർ , കലാ കൃഷ്ണൻകുട്ടിവാരിയർ , കലാ പദ്മനാഭൻനായർ , കലാ രാമൻകുട്ടിനായർ........ഫോട്ടോ കടപ്പാട് ഹരിത0
കലാ ഗോപി , സദനം കൃഷ്ണൻകുട്ടി ......... ഫോട്ടോ കടപ്പാട് ശ്രീ വാസുദേവൻ നമ്പൂതിരി
അപൂർവ താര സംഗമം.
FACT Bhaskaran, Vaikom Karunakaran, Haripad Balakrishnan, Haripad Damu, Guru Chengannoor Raman Pillai, Chennithala Raghavan Pillai, Evoor Kuttappan Nair, Kandalloor Shaji, Evoor Shankara Pillai, Padmabhooshan Madavoor Vasudevan Nair, Chalakudi Narayanan Nambeeshan, Kalanilayam Unnikrishnan, Mankompu Shivashankara Pillai, Kalamandalam Rajendran, Kalamandalam Keshavan e.t.c...ഫോട്ടോ കടപ്പാട് ശ്രീ ബാലചന്ദ്രൻപിള്ള
മങ്കൊമ്പ് ശിവശങ്കരപ്പിള്ള , ഗുരു ചെങ്ങന്നൂർ രാമൻപിള്ള .... .ഫോട്ടോ കടപ്പാട് ശ്രീ രാജീവ് K S
കലാ വാസുപ്പിഷാരടി , കലാ ഗോപി .......ഫോട്ടോ കടപ്പാട് ശ്രീ ശ്യാമളൻ
കോട്ടയ്ക്കൽ ശിവരാമൻ , കലാ ഗോപി .....ഫോട്ടോ കടപ്പാട് ശ്രീമതി സംഗീതാദേവി
.ഫോട്ടോ കടപ്പാട് ശ്രീ രാജീവ്
കലാ ഉണ്ണികൃഷ്ണക്കുറുപ്പ് , കലാ ശങ്കരൻഎമ്പ്രാന്തിരി .............ഫോട്ടോ കടപ്പാട് ശ്രീ രവി ചെത്തല്ലൂർ
കുടമാളൂർ കരുണാകരൻ നായർ , കലാ കൃഷ്ണൻകുട്ടി പൊതുവാൾ , കലാ അപ്പുക്കുട്ടി പൊതുവാൾ ........ഫോട്ടോ കടപ്പാട് ശ്രീ മാത്തൂർ ഗോവിന്ദൻകുട്ടി
വാഴേങ്കട കുഞ്ചുനായര്‍ കേരളകലാമണ്ഡലത്തിന്റെ ആദ്യത്തെ പ്രിന്‍സിപ്പല്‍ ആയി നിയമിതനായിട്ട് അന്നത്തെ കലാമണ്ഡലത്തില്‍ വെച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടൊ. (1960ല്‍ ആണെന്നു തോന്നുന്നു. ഇതില്‍ മുഴുവന്‍ പേരേയും ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. അറിയുന്നത് മാത്രം താഴെ കൊടുക്കുന്നു).
Sitting (L to R).
3. അപ്പുകുട്ടിപൊതുവാള്‍
4. ദിവാകരന്‍നായര്‍ (ഓട്ടന്‍തുള്ളല്‍)
5. വാഴേങ്കട കുഞ്ചുനായരാശാന്‍ (പ്രിന്‍സിപ്പല്‍)
6. ബാലകൃഷ്ണകുറുപ്പ് (വള്ളത്തോളിന്റെ മൂത്തമകന്‍ - കലാമണ്ഡലം ഭരണസമിതി മെമ്പര്‍)
7. ഇരിങ്ങാലക്കുട കേശവന്‍വൈദ്യര്‍ (ചന്ദ്രിക - കമ്മിറ്റി മെമ്പര്‍)
8. Dr. KN പിഷാരോടി (കലാമണ്ഡലം ചെയര്‍മാന്‍)
10. സുബ്രഹ്മണ്യയ്യര്‍ (കലാമണ്ഡലം സിക്രട്ടറി)
12. OMC നാരായണന്‍നമ്പൂതിരിപ്പാട് (കമ്മിറ്റി മെമ്പര്‍)
13. കണ്ണന്‍നായര്‍ (ഓട്ടന്‍തുള്ളല്‍)
14. പഴയന്നൂര്‍ ചിന്നമ്മുഅമ്മ (മോഹിനിയാട്ടം ഗുരു - ഇവരുടെ പിന്നില്‍ "സൂപ്രണ്ട്" , അവസാനം നില്‍ക്കുന്നത് കലാമണ്ഡലം ഗോപി. തൊട്ടടുത്ത് നില്‍ക്കുന്ന കുട്ടി അന്ന് കലാമണ്ഡലത്തില്‍ ഓട്ടന്‍തുള്ളല്‍ അഭ്യസിച്ചിരുന്ന "കോട്ടക്കല്‍ നന്ദകുമാരന്‍നായര്‍").
താഴെ ഇരിക്കുന്നത് ഡാന്‍സ് വിഭാഗം.
നില്‍ക്കുന്നവരിലും ബാക്കി ഇരിക്കുന്നവരിലും വേഷം, പാട്ട്, ചെണ്ട, മദ്ദളം എന്നീ വിഭാഗങ്ങളില്‍പെട്ടവരെല്ലാവരും...............കടപ്പാട് ശ്രീ ശ്യാമളൻ
കലാ വെണ്മണി ഹരിദാസ് , കലാ ബാബു നമ്പൂതിരി , കോട്ടയ്ക്കൽ ശിവരാമൻ ........ഫോട്ടോ കടപ്പാട് ശ്രീ രാധാകൃഷ്ണ വാരിയർ
വാഴേങ്കട കുഞ്ചുനായരുടെ ഷഷ്ഠിപൂർത്തിക്ക് MKK നായർ വീരശ്രംഖല സമ്മാനിക്കുന്നു
ഇരിക്കുന്നവർ ;- കീഴ്പടം കുമാരൻനായർ , കലാ പദ്മനാഭൻനായർ , കലാ രാമൻകുട്ടിനായർ , കോട്ടയ്ക്കൽ കൃഷ്ണൻകുട്ടിനായർ ......നിൽക്കുന്നവർ ;- സദനം കൃഷ്ണൻകുട്ടി , കോട്ടയ്ക്കൽ ശിവരാമൻ , നെല്ലിയോടു വാസുദേവൻനമ്പൂതിരി , കലാ വാസുപിഷാരൊടി , കലാ ഗോപി , കോട്ടയ്ക്കൽ ചന്ദ്രശേഖരൻ.............ഫോട്ടോ കടപ്പാട് നരിപ്പറ്റ കഥകളി
സദനത്തിൽ ഗുരു പട്ടിക്കാന്തൊടി രാവുണ്ണിമേനോൻറെ പ്രതിമ അനാച്ഛാദനം .,,ശിഷ്യരായ കീഴ്പടം കുമാരൻനായർ , കലാ രാമൻകുട്ടിനായർ , കലാ പദമനാഭൻ നായർ ....ഫോട്ടോ കടപ്പാട് ശ്രീ ഹരികുമാർ സദനം
PSV നാട്യസംഘം 1950ന് മുമ്പ് എടുത്ത ഫോട്ടൊ.
L to R (standing).
1. ചെത്തല്ലൂര്‍ ബാലന്‍മേനോന്‍ (ചുട്ടി). പിന്നീട് വെള്ളിനേഴി HSല്‍ ചുട്ടി അദ്ധ്യാപകനായി.
2. കോട്ടക്കല്‍ അപ്പുനായര്‍ (വേഷം)
3. കോട്ടക്കല്‍ ഗോപിനായര്‍(വേഷം)
4. കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍(വേഷം)
5. ചുനങ്ങാട് ഗോപാലന്‍നായര്‍ (പിന്നീട് നാട്യസംഘം വിട്ട് AVS പാലക്കാട് Branchല്‍ ചേര്‍ന്നു)
6. പല്ലശ്ശന ചന്ദ്രമന്നാടിയാര്‍ (ചെണ്ട)
7. കടത്തനാട്ട് ശങ്കരന്‍നായര്‍ (താടിവേഷം)
8. മേക്കര നാരായണന്‍നായര്‍ (ചുട്ടി)
9. മങ്ങാട്ട് നാരായണന്‍നായര്‍ (വേഷം)
10. ചുനങ്ങാട് ഉണ്ണികൃഷ്ണവാരിയര്‍(പാട്ട്).
Sitting (Middle).
1. കോട്ടക്കല്‍ ഗോപാലക്കുറുപ്പ്(പാട്ട്)
2. കോട്ടക്കല്‍ കുട്ടന്‍മാരാര്‍ (ചെണ്ട)
3. കല്ലുവഴി രാമപിഷാരോടി
4. ശൂലപാണി വാരിയര്‍(നാട്യസംഘം മാനേജര്‍)
5. PM വാരിയര്‍ (AVS Managing Trustee - ഇപ്പോഴത്തെ AVS MT ശ്രീ PK വാരിയരുടെ ജ്യേഷ്ഠസഹോദരന്‍)
6. വാഴേങ്കട കുഞ്ചുനായര്‍ (നാട്യസംഘം ആശാന്‍).
7. മഞ്ചേരി ശങ്കുണ്ണിനായര്‍ (മദ്ദളം)
8. കോട്ടക്കല്‍ വാസുനെടുങ്ങാടി (പാട്ട്)
Sitting (Lower)
1. കോട്ടക്കല്‍ ശങ്കരനാരായണമേനോന്‍ (മദ്ദളം)
2. തൃപ്പലമുണ്ട നാരായണന്‍കുട്ടിപണിക്കര്‍ (വേഷം)
3. കോട്ടക്കല്‍ കുട്ടികൃഷ്ണന്‍(വേഷം)
4. കോട്ടക്കല്‍ ശിവരാമന്‍ (വേഷം)
5. മാങ്ങോട് ശങ്കരനാരായണന്‍ എമ്പ്രാന്തിരി (വേഷം)
6. വെളുത്ത കുട്ടന്‍മാരാര്‍ (ചെണ്ട)............ഫോട്ടോ കടപ്പാട് ശ്രീ ശ്യാമളൻ
ഒരു അപൂർവ ചിത്രം ..കടപ്പാട് ശ്രീ നാരായണൻ നമ്പൂതിരി .............കസേരയിൽ ഇരിക്കുന്നവർ ....1- കലാ ഗോപി , 2 - പല്ലശ്ശന ചന്ദ്രമന്നാടിയാർ , 3 - കുടമാളൂർ കരുണാകരൻ നായർ , 5 - കുറൂർ വാസുദേവൻ നമ്പൂതിരി , 6 - കലാ നീലകണ്ഠൻ നമ്പീശൻ , 7 - കലാ കൃഷ്ണൻ നായർ ,8- M K K നായർ 9 - മാങ്കുളം വിഷ്ണുനമ്പൂതിരി , 10 - കലാ രാമൻകുട്ടിനായർ , 12 - കലാ പദ്മനാഭൻനായർ , 15 - കലാ വൈക്കം കരുണാകരൻ ,17 - കലാ അപ്പുക്കുട്ടിപ്പൊതുവാൾ , 19 - കലാ കേശവൻ...........ഏറ്റവും പിൻനിരയിൽ നിൽക്കുന്നവർ.... 4 - സദനം കൃഷ്ണൻ കുട്ടി , 5 - നെല്ലിയോട് വാസുദേവൻനമ്പൂതിരി , 17 - കലാ രാമൻനമ്പൂതിരി ..........രണ്ടാം നിരയിൽ നിൽക്കുന്നവർ ...1 - FACT പദ്മനാഭൻ , 5 - പള്ളം മാധവൻ , 11 - കലാനിലയം ഉണ്ണിക്കൃഷ്ണൻ , 12 - ചന്ദ്രമന ഗോവിന്ദൻനമ്പൂതിരി ,17 - കലാ വാഴേങ്കടവിജയൻ , 18 - കലാ ഹൈദരാലി , 22 - കലാനിലയം ഗോപാലകൃഷ്ണൻ ......നിലത്തിരിക്കുന്നവർ ..... ( ബാക്കിയുള്ളവരുടെ പേരുകൾ കൂടി അറിയുവാൻ ആഗ്രഹിക്കുന്നു )
കോട്ടയ്ക്കൽ വാസുനെടുങ്ങാടി , ജവഹരിലാൽ നെഹ്രു , ഗുരു .... ....... കുഞ്ചുക്കുറുപ്പ് , ഗുരു ഗോപിനാഥ് , കോട്ടയ്ക്കൽ ശിവരാമൻ , വാഴേങ്കട കുഞ്ചുനായർ.............ഫോട്ടോ കടപ്പാട് ശ്രീ ശ്യാമളൻ
ഇരിക്കുന്നവർ ;- കലാ പദ്മനാഭൻ നായർ , കലാ രാമൻകുട്ടിനായർ , കീഴ്പടം കുമാരൻനായർ , കലാ അപ്പുക്കുട്ടിപ്പൊതുവാൾ , കലാ കേശവൻ നിൽക്കുന്നവർ :- 2 - വാഴേങ്കട വിജയൻ , കലാ K G വാസുദേവ് , അപ്പുണ്ണിത്തരകൻ , കലാ ഗോപി , കോട്ടയ്ക്കൽ ശിവരാമൻ , രാമൻകുട്ടി ഫോട്ടോ കടപ്പാട് ശ്രീ ശ്യാമളൻ
കലാ ഹൈദരാലി , കലാ ശങ്കരൻ എമ്പ്രാന്തിരി , FACT ഭാസ്കരൻ , കലാ കേശവൻ , കലാ ശങ്കരവാരിയർ

From your left:
Sitting- 'Sri.Kalamandalam Nambissankutty Aasan (Maddalam); Sri. Govinda Warrier Aasan (Chutti); Don't know????: Padmabhooshan Kalamandalam Ramankutty Nair Aasan; Don't know???; Don't know????; Sri.Kalamandalam Achunni Poduval Aasan'.
Standing: 'Sri.Kalamandalam Kalluvazhi Vasu Aasan, Sri.Kalamandalam Tirur Nambissan Aasan (Vocal), Sri.Kalamandalam Gangadharan Aasan (Vocal), Sri.Kalamandalam Sundara Narayanan Aasan, Sri.Kalamandalam K.G.Vasudevan Aasan, Sri.Kalamandalam Madambi Subrahmanian Aasan(Vocal)'.........ഫോട്ടോ കടപ്പാട് ശ്രീ ശരത്കുമാർ
പിൻനിരയിൽ : - തേക്കിൻകാട്ടിൽ രാവുണ്ണിനായർ , ഗുരു കുഞ്ചുക്കുറുപ്പ് , വാഴേങ്കട കുഞ്ചുനായർ .... മുൻനിരയിൽ : - വെള്ളിനേഴി നാണുനായർ , കലാ പദ്മനാഭൻനായർ , കൃഷ്ണൻനായർ , രാമൻകുട്ടിനായർ , ബാലകൃഷ്ണൻനായർ .............ഫോട്ടോ കടപ്പാട് ശ്രീ ശരത്കുമാർ
വാഴേങ്കട കുഞ്ചുനായർ , കോട്ടയ്ക്കൽ ശിവരാമൻ ..............ഫോട്ടോ കടപ്പാട് ശ്രീ ശരത്കുമാർ
തൃപ്പൂണിത്തുറ ആര്‍.എല്‍.വി.......പിൻനിരയിൽ നില്‍ക്കുന്നവര്‍;-
സർവശ്രി തലവടി അരവിന്ദന്‍, മയ്യനാട് കേശവന്‍നമ്പൂതിരി, തോന്നയ്ക്കല്‍പീതാംബരന്‍, ചങ്ങാരപ്പള്ളി അനുജന്‍, രാഘവവാര്യര്‍,കോന്നശ്ശേരി ശങ്കരന്‍ നമ്പൂതിരി & വെമ്പായം അപ്പുക്കുട്ടന്‍പിള്ള.
മദ്ധ്യത്തിൽ ഇരിക്കുന്ന ഗുരുക്കന്മാര്‍:-
സർവശ്രി ഏവൂര്‍ സദാശിവന്‍നായര്‍, ചേര്‍ത്തല തങ്കപ്പപ്പണിക്കര്‍,പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം കേശവ പൊതുവാള്‍, പയ്യന്നൂര്‍ കുഞ്ഞമ്പു പൊതുവാള്‍ & കലാമണ്ഡലം രാജന്‍
താഴെ ഇരിക്കുന്നവർ:-
സർവശ്രി ദാമോദരപിഷാരടി,കാവുങ്കല്‍ ദിവാകരന്‍,
വെളിയം ജനാര്‍ദ്ദനന്‍ & ശങ്കരന്‍ നമ്പൂതിരി.

വെള്ളിനേഴി ഹരിദാസ് , കലാമണ്ഡലം ശിവദാസൻ
ഹരിപ്പാട്ടു രാമകൃഷ്ണ പിള്ള , ചെന്നിത്തല ചെല്ലപ്പൻ പിള്ള ഫോട്ടോ കടപ്പാട് ശ്രീ അംബുജാക്ഷൻ നായർ
ഫോട്ടോ കടപ്പാട് ഭാഷാപോഷിണി
ഫോട്ടോ കടപ്പാട് ശ്രീ വിപിൻ ചന്ദ്രൻ
സതി നമ്പൂതിരി , കലാ ഉണ്ണികൃഷ്ണക്കുറുപ്പ് , പാലനാട് ദിവാകരൻ , മനോജ് പുത്തൂർ
വാഴേങ്കട വിജയൻ , കലാ K G വാസുദേവൻ നായർ , കലാ കുട്ടൻ , കലാ ദാമോദരൻ നായർ
കുറിച്ചി കുഞ്ഞൻ പണിക്കർ , ചമ്പക്കുളം പാച്ചുപിള്ള
കലാ ബാബു നമ്പൂതിരി , കലാ രാമൻ നമ്പൂതിരി
കോട്ടയ്ക്കൽ കേശവൻ കുണ്ടലായർ , കലാ കൃഷ്ണദാസ്
സദനം ബാലകൃഷ്ണൻ , സദനം കൃഷ്ണൻകുട്ടി , സദനം രാമൻകുട്ടി
FACT ഭാസ്കരൻ , RLV രാധാകൃഷ്ണൻ
കലാ ബാലസുബ്രമ്മണ്യൻ , കലാ കൃഷ്ണകുമാർ
ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള , കലാ രതീശൻ , കലാ സുരേന്ദ്രൻ

കലാ രാമചന്ദ്രൻ ഉണ്ണിത്താൻ , കലാ ഹൈദരാലി , മധു തിരുവഞ്ചൂർ , കുറൂർ വാസുദേവൻ നമ്പൂതിരി

മടവൂർ വാസുദേവൻനായർ , കലാ ഗംഗാധരൻ , കലാ ഗോപി
ഗായകസംഗമം... 1- കോട്ടയ്ക്കൽ നാരായണൻ , 2- കോട്ടയ്ക്കൽ പരമേശ്വരൻ നമ്പൂതിരി , 3- കലാ ഗംഗാധരൻ , 4- കലാനിലയം ഉണ്ണികൃഷ്ണൻ , 5- കോട്ടയ്ക്കൽ പി ഡി നമ്പൂതിരി
,ഇരിക്കുന്നത് കോട്ടയ്ക്കൽ കൃഷ്ണൻകുട്ടിനായർ. നില്ക്കുന്നത് കോ ചന്ദ്രശേഖരവാര്യർ , കോ കേശവൻകുണ്ടലായർ , കോ നാരായണൻ , കോ നന്ദകുമാരൻനായർ .........ഫോട്ടോ കടപ്പാട് കോ കൃഷ്ണൻകുട്ടിനായർ
കലാ അപ്പുക്കുട്ടിപ്പൊതുവാൾ , കോട്ടയ്ക്കൽ വാസുനെടുങ്ങാടി , കലാ നീലകണ്ഠൻനമ്പീശൻ , കലാ കൃഷ്ണൻകുട്ടിപ്പൊതുവാൾ
കലാ പദ്മനാഭൻനായർ , വാഴേങ്കട കുഞ്ചുനായർ , കലാ കൃഷ്ണൻനായർ , കലാ രാമൻകുട്ടിനായർ , ......ഫോട്ടോ കടപ്പാട് ശ്രീ രാധാകൃഷ്ണവാര്യർ
കലാ പദ്മനാഭൻനായർ , കീഴ്പടം കുമാരൻനായർ , കലാ അപ്പുക്കുട്ടിപ്പോതുവാൾ , കലാ രാമൻകുട്ടിനായർ , ഏറ്റവുംവലത്ത് കോട്ടയ്ക്കൽ കൃഷ്ണൻകുട്ടിനായർ ......ഫോട്ടോ കടപ്പാട് ശ്രീ പവിത്രൻ
......ഫോട്ടോ കടപ്പാട് ഭാഷാപോഷിണി
.... ..ഫോട്ടോ കടപ്പാട് ഭാഷാപോഷിണി

പദ്മശ്രീ കീഴ്പടം കുമാരൻനായർ , സദനം ഹരികുമാർ , സദനം കുമാരേട്ടൻ
പദ്മഭൂഷൻ കലാ രാമൻകുട്ടിനായർ , പദ്മശ്രീ കീഴ്പടം കുമാരൻനായർ , കലാ പദ്മനാഭൻ നായർ
ഇരിക്കുന്നത് :- ഗുരു ചെങ്ങന്നൂർ രാമൻപിള്ള , നിൽക്കുന്നവർ :- മങ്കൊമ്പ് ശിവശങ്കരപ്പിള്ള , ചെന്നിത്തല ചെല്ലപ്പൻപിള്ള , ഹരിപ്പാട്ടു രാമകൃഷ്ണപിള്ള പദ്മഭൂഷൻ മടവൂർ വാസുദേവൻനായർ ..................................ഫോട്ടോ കടപ്പാട് ശ്രീ അംബുജാക്ഷൻനായർ
ഇരിക്കുന്നവർ :- തിരുവല്ലാ ഗോപിക്കുട്ടൻനായർ , വാരണാസി മാധവാൻ നമ്പൂതിരി , പന്തളം കേരളവർമ്മ , ചെന്നിത്തല ചെല്ലപ്പൻപിള്ള , മാത്തൂർ ഗോവിന്ദൻകുട്ടി .നിൽക്കുന്നത് കലാ രമേശ് ................ഫോട്ടോ കടപ്പാട് ശ്രീ അംബുജാക്ഷൻനായർ
പള്ളിപ്പുറം ഗോപാലൻനായർ , ചെന്നിത്തല ചെല്ലപ്പൻപിള്ള , ഹരിപ്പാട്ടു രാമകൃഷ്ണപിള്ള , ഗുരു ചെങ്ങന്നൂർ രാമൻപിള്ള , അമ്പലപ്പുഴ രാമവർമ്മ , മാങ്കുളം വിഷ്ണുനമ്പൂതിരി , മങ്കൊമ്പ് ശിവശങ്കരപ്പിള്ള , LPR വർമ്മ .........................ഫോട്ടോ കടപ്പാട് ശ്രീ അംബുജാക്ഷൻനായർ ,

.jpg)

ഫോട്ടോ കടപ്പാട് ശ്രീ കോട്ടയ്ക്കൽ നന്ദകുമാരൻനായർ
ഫോട്ടോ കടപ്പാട് ശ്രീ കോട്ടയ്ക്കൽ നന്ദകുമാരൻനായർ
ഫോട്ടോ കടപ്പാട് ശ്രീ കോട്ടയ്ക്കൽ നന്ദകുമാരൻനായർ
കണ്ണമ്പ്ര നായർ തറവാട് കഥകളി 1954 - 15- വാഴേങ്കട കുഞ്ചുനായർ , 14 - ഗുരു കുഞ്ചുക്കുറുപ്പ് , 13- തേക്കിങ്കാട്ടിൽ രാമുണ്ണിനായർ , 11- വെള്ളിനേഴി നാണുനായർ , 10- കലാ: പദ്മനാഭൻനായർ ,9- കലാ: കൃഷ്ണൻനായർ , 8- കലാ:രാമൻകുട്ടിനായർ , 7- കലാ: ബാലകൃഷ്ണൻ, 4- കോട്ടയ്ക്കൽ ശിവരാമൻ .................ഫോട്ടോ കടപ്പാട് ശ്രീ അംബുജാക്ഷൻനായർ
ഗുരു പട്ടിക്കാന്തൊടിയും ശിഷ്യരും :-കസേരയിൽ ഇരിക്കുന്നവർ - കുഞ്ചുനായർ , വാസുനെടുങ്ങാടി , പട്ടിക്കാന്തൊടി രാമുണ്ണിമേനോൻ , നീലകണ്ഠൻനമ്പീശൻ , തേക്കിങ്കാട്ടിൽ രാമുണ്ണിനായർ ...................നിൽക്കുന്നവർ - ഉണ്ണികൃഷ്ണവാര്യർ , പാറശ്ശേരി രാമകൃഷ്ണൻ , കാവുങ്ങൽ ശങ്കരൻകുട്ടിപ്പണിക്കർ , കാവുങ്ങൽ ചാത്തുണ്ണിപ്പണിക്കർ , ഭാസ്കരൻനായർ , കൃഷ്ണൻകുട്ടിപൊതുവാൾ , പദ്മനാഭൻനായർ ......................നിലത്തിരിക്കുന്നവർ - ദാമോദരൻനായർ , രാമൻകുട്ടിനായർ , കൃഷ്ണൻകുട്ടിവാര്യർ , എം എൻ പാലൂർ , കേശവപൊതുവാൾ .................ഫോട്ടോ കടപ്പാട് ശ്രീഗോപാലകൃഷ്ണൻ
തിരുവന്തപുരം കഥകളിക്ലബ് 1950 ............. നിലത്തിരിക്കുന്ന ശ്രീമാന്മാർ 1- ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള 2- കൊച്ചുകുഞ്ഞുഉണ്ണിത്താൻ 3- മടവൂർ വാസുദേവൻനായർ ..4-ഡാൻസർ ശങ്കരൻകുട്ടി 5- കുടമാളൂർ കരുണാകരൻനായർ 6- കലാ: കൃഷ്ണൻനായർ 7- മാങ്കുളം വിഷ്ണുനമ്പൂതിരി ..........കസേരയിലിരിക്കുന്ന ശ്രീമാന്മാർ 1-കുറിച്ചി കുഞ്ഞൻപണിക്കർ..2-ചെങ്ങന്നൂർ രാമൻപിള്ള ..3- ഇറവങ്കര നീലകണ്ഠൻഉണ്ണിത്താൻ ..4- കൃഷ്ണപിള്ള ...5- സി ഐ ഗോപാലപിള്ള( ചെയർമാൻ ) 6- പ്രൊഫ:അനന്തൻപിള്ള ..7- അഡ്വ: നെടുമങ്ങാട് കേശവൻനായർ ..8-പ്രൊ: കരിങ്കുളം രാമൻപിള്ള 9- ക്ലബ്ബംഗം ..................നിൽക്കുന്ന ശ്രീമാന്മാർ 1- കളിയോഗം നടൻ 2- മദ്ദളം പണിക്കർ 3-കളിയോഗം 4- കരുണൻ 5-ചമ്പക്കുളം പാച്ചുപിള്ള ..6- ആറ്റിങ്ങൽ കൃഷ്ണപിള്ള ..7- കളിയോഗം 8- അണിയറ 9-അണിയറ ................കടപ്പാട് മാതൃഭൂമി
ഫോട്ടോ കടപ്പാട് കഥകളിരംഗം
ഫോട്ടോ കടപ്പാട് കഥകളിരംഗം
ഫോട്ടോ കടപ്പാട് കഥകളിരംഗം
ഫോട്ടോ കടപ്പാട് കഥകളിരംഗം
ഫോട്ടോ കടപ്പാട് കഥകളിരംഗം
ഫോട്ടോ കടപ്പാട് കഥകളിരംഗം
ഫോട്ടോ കടപ്പാട് കഥകളിരംഗം
ഫോട്ടോ കടപ്പാട് കഥകളിരംഗം
ഫോട്ടോ കടപ്പാട് കഥകളിരംഗം

No comments:
Post a Comment