Monday, 12 January 2015

                   ബാഹുകനും കേശിനിയും                          ..കേശിനി " അക്കഥ കേട്ടോ വന്നാൻ അർക്കകുലീനൻ മന്ന()" എന്ന് ആടിക്കഴിയാറായി  ....അപ്പോൾ ബാഹുകൻ എഴുനേറ്റ് രണ്ടുമൂന്നടി നടന്നു ....ആദ്യം പിടികിട്ടിയില്ല ..." നിൽക്കതു    മറ്റുണ്ടു.........എന്ന രണ്ടാം പാദം കേശിനി ആടാൻ തുടങ്ങിയപ്പോഴാണ് ബാഹുകൻ നടന്നതിന്റെ പൊരുൾ മനസ്സിലായത് ....ബാഹുകൻ സ്വസ്ഥാനത്തുവന്നിരിക്കുകും ചെയ്തു ...." നിൽക്ക "എന്ന പദത്തിന്റെ അർത്ഥം നടൻ തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നു...സംഭാഷണത്തിനിടയിൽ മറ്റൊന്നിനെപ്പറ്റി ചോദിക്കുകയോ പറയുകയോ ചെയ്യുമ്പോഴാണ് "നിൽക്ക " കേറി വരുന്നത് ...ക്ലാസ്മുറിയിലെ "നിൽക്ക" യായില്ലല്ലോ, ഭാഗ്യം ! ഒരു ഇടത്തരം നടനായിരുന്നു , 7-8 വർഷം മുമ്പാണ് .

No comments:

Post a Comment