ഏകലോചനം"
;- ഒരിയ്ക്കൽ ശ്രീ രാമൻകുട്ടി ആശാൻ
"ഏകലോചനം"അഭിനയിക്കുന്ന രീതി വിവരണത്തോടെ കാണിച്ചു
തരികയുണ്ടായി : വലതു കണ്ണിൽ തടമിളക്കിക്കൊണ്ട്
കോപം നടിക്കുന്നു.... . പിന്നെ
, ഇടതു കണ്ണിൽ ചിറിയുടെ ഇടതു
ഭാഗം പതുക്കിക്കൊണ്ട് ശോകം
നടിക്കുന്നു ...ഇങ്ങനെ ഇടവിട്ട് ഇടവിട്ട്
കാലം കൂട്ടി കൂട്ടി
ആവർത്തിക്കുന്നു....അപ്പോൾ ഒരേ സമയം
നടിക്കുന്നതായി പ്രേക്ഷകനു അനുഭവപ്പെടുന്നു എന്നുമാത്രം
....ആ സമയത്ത് എടുക്കുന്ന ഫോട്ടോ
കണ്ടാൽ ഒരേ സമയത്ത്
രണ്ടു ഭാവങ്ങളും നടിച്ചിരിക്കുന്നതായി തോന്നും
-സിനിമയുടെ തത്വം- ...
No comments:
Post a Comment