Monday, 12 January 2015

.- : കാർക്കോടകനും  തിരനോട്ടവും :-............ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്  1979 സെപ്റ്റംബർ 29 ന് ഒരുകഥകളി നടത്തിയിരുന്നു ..നളചരിതം മൂന്നിൽ ബ്രഹ്മശ്രീ നെല്യോടുവാസുദേവൻനമ്പൂതിരിയുടെ കാർക്കോടകൻ , ഒരു വലിയ സർപ്പം ഫണംവിരിച്ചാടുന്ന പ്രതീതിഉളവാക്കുന്ന തിരനോട്ടം ..ചപ്പുംചവറുമിട്ടു തീയിടാതെ , കാട്ടുതീയും വെന്തുനീറുന്നതുമെല്ലാം അഭിനയത്തിലൂടെമാത്രം ..ഈസമ്പ്രദായം പല സ്ഥലങ്ങളിലേക്കും വ്യാപിച്ചു ..ഉത്സവപ്പറമ്പുകളിലെ തീകൂട്ടലും മറ്റും ക്രമേണ അപ്രത്യക്ഷമായി .. രീതി ആദ്യമായിട്ടായിരുന്നോ എന്നറിയില്ല , അന്വേഷിച്ചുമില്ല .

No comments:

Post a Comment